Sreejith N Kumar Exlusive Interview<br />സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗൺ വേണമെന്ന ആവശ്യത്തെ പിന്തുണച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രവർത്തക സമിതിയംഗം ഡോ. ശ്രീജിത്ത് എൻ കുമാർ. വരുന്ന ആഴ്ചകൾ അതീവ നിർണായകമാണ്.ജനങ്ങൾ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുത്.കേരളത്തിലെ മരണനിരക്ക് കുറയ്ക്കാൻ ആരോഗ്യവകുപ്പും ഐ എം എ യും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾക്ക് സർക്കാരിൻ്റെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും അതിലൂടെ കൊവിഡിനെ ചെറുത്ത് തോൽപ്പിക്കുകയും ചെയ്യണം.ഇതായിരിക്കണം ഓരോ ജനങ്ങളും അവലംബിക്കേണ്ടതെന്നും ഡോ.ശ്രീജിത്ത് എൻ കുമാർ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്...